September 10, 2021
7:00 pm
ആമ്നായ പീഠത്തിന്റെ ആഭിമുഖ്യത്തിൽ 10/09/2021 തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഓൺ ലൈനായി രാമായണ പ്രഭാഷണം സംഘടിപ്പിക്കുന്നു. പ്രഭാഷകർ : പ്രസിദ്ധ സംഗീതജ്ഞരായ ശ്രീ. നെടുമ്പള്ളി രാം മോഹനും ശ്രീമതി. മീരാ രാം മോഹനും . വിഷയം : രാമായണം – വിവിധ സംഗീത രൂപങ്ങൾ.